'കൃത്യമായി നികുതി അടച്ചു'; മോഹൻലാലിനെ അഭിനന്ദിച്ച് കേന്ദ്രസര്‍ക്കാര്‍ |*Kerala

2022-07-03 1,126

Central Govt congratulates Mohanlal and Anthony Perumbavoor on tax payment | ജി എസ് ടി നികുതികള്‍ കൃത്യമായി ഫയല്‍ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതായി മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
#MohanLal #AntonyPerumbavoor